ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം നേടി. കെ.എൽ രാഹുലിന് പരിക്കേറ്റതിനാലാണ് അവസാന നിമിഷം സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയത്. ഏകദിന പമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സഞ്ജുവിനെ തേടി ഈ അവസരം എത്തിയത്.
പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. ഇതിലെ ആദ്യ മത്സരം ഇന്ന് ട്രിനിഡാഡിലെ ബ്രയൻ ലാറ സ്റ്റേഡിയത്തിൽ നടക്കും.
Discussion about this post