അഡ്ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 265റണ്‍സിന് എല്ലാവരും പുറത്തായി.106 റണ്‍സിന്റെ വന്‍ തോല്‍വി.
59 റണ്‍സെടുത്ത ശിഖര്‍ ധവാന് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രഹാനെ 66 റണ്‍സെടുത്ത് പുറത്തായി. അബാട്ടി റായ്ഡു 41 പന്തില്‍ നിന്ന്53 റണ്‍സെടുത്തു.
രോഹിത് ശര്‍മ്മ എട്ട്, കൊഹ് ലി 18, റെയ്ന 9,ധോണി(0),ബിന്നി(5) ജഡേജ(20),എന്നിവര്‍ കാര്യമായ ചെറുത്ത് നില്പില്ലാതെ കീഴടങ്ങി.
നേരത്തെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും(104) മാക്സ്വെല്ലിന്റെയും (122) സെഞ്ചുറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. മാക്സ്വെല് 57 പന്തില്‍ നിന്നാണ് 122 റണ്‍സ് അടിച്ചുകൂട്ടിയത്.
മൂന്ന് വിക്കറ്റെടുത്ത ഷാമിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
എട്ട്, കൊഹ് ലി 18, റെയ്ന 9,ധോണി(0),ബിന്നി(5) എന്നിവര്‍ കാര്യമായ ചെറുത്ത് നില്പില്ലാതെ കീഴടങ്ങി.
നേരത്തെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും(104) മാക്സ്വെല്ലിന്റെയും (122) സെഞ്ചുറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. മാക്സ്വെല് 57 പന്തില്‍ നിന്നാണ് 122 റണ്‍സ് അടിച്ചുകൂട്ടിയത്.
മൂന്ന് വിക്കറ്റെടുത്ത ഷാമിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
Discussion about this post