മലപ്പുറത്ത് വോട്ടിംഗ് അട്ടിമറി നടന്നത് എസ്ഡിപിഐ സ്വാധീന മേഖലകളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്. ആരാണ് എസ്ഡിപിഐയെ സഹായിച്ചതെന്ന് കണ്ടെത്തണം. അട്ടിമറിക്ക് പിന്നില്‍ ഭീകരവാദബന്ധമുണ്ടെന്നും വി മുരളീധരന് പറഞ്ഞു.
തെരഞ്ഞെടുപ്പ് യന്ത്രം കേട് വരുത്തിയ ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
Discussion about this post