കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍. വ്യക്തി കേന്ദ്രീകൃതമായി മുന്നോട്ട് പോകാനാകില്ലെന്നും ഇങ്ങനെ പോയാല്‍ അധിക കാലം സംഘടന നിലനില്‍ക്കില്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി.
കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് കെ. സുധാകരനെതിരെ അഭിപ്രായമുയര്‍ന്നത്. കോര്പ്പറേഷന് സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നരൊക്കള് നടത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
Discussion about this post