കൊച്ചി: ഒന്നാം മാറാട് കലാപക്കേസിലെ 12 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ട് പേരുടെ ജീവപര്യന്തം കോടതി ശരിവച്ചു. കേസിലെ പ്രതികളായ ഷാജി, ശശി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. അബൂബക്കര്‍ എന്നയാളെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2002ലാണ് ഒന്നാം മാറാട് കലാപം അരങ്ങേറിയത്. ഹിന്ദു-മുസ്ലിം വിഭാഗത്തില്‍ പെട്ട അഞ്ച് പേരാണ് ഒന്നാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടത്.
Discussion about this post