സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ പ്രസ്കില്ല ചാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫേസ്ബുക്കിലെ ഇരുവരുടെയും 99 ശതമാനം ഓഹരിയും സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കുഞ്ഞുണ്ടായതിന് പിന്നാലെയാണ് ഇരുവരും ഇക്കാര്യം പ്രഖ്യാപിച്ചത്.
ലോകം കൂടുതല്‍ സന്തോഷം നിറഞ്ഞതും ആരോഗ്യകരവുമായി കാണാനുള്ള ആഗ്രഹമാണ് തീരുമാമെന്ന് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിലൂടെ പറഞ്ഞു. മകളുടെ ജനനത്തോടനുബന്ധിച്ച് ഫേസ്ബുക്കില്‍ നിന്ന് മൂന്ന് മാസത്തെ അവധിയിലാണ് സുക്കര്‍ബെര്‍ഗ്.
Discussion about this post