തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേനക്ക് കൂപ്പൂകൈ ചിഹ്നം ലഭിക്കില്ല. കൂപ്പുകൈ ചിഹ്നം അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനാണ് വ്യക്തമാക്കിയത്. നിലവിലുള്ള ചിഹ്നത്തിന് സമാനമായ ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് വിശദീകരിച്ചു.
കൂപ്പു കൈ ചിഹ്നം അനുവദിക്കുന്നതിനെതിരെ കെപിസിസി പ്രസിഡണ്ട് വി.എം സുധീരനും രംഗത്തെത്തിയിരുന്നു.
Discussion about this post