ദൃശ്യത്തിനുശേഷം മീനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീന വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.ഒരു പഞ്ചായത്ത് ഓഫീസിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളായിരിക്കും ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായിട്ടായിരിക്കും അഭിനയിക്കുക ജനുവരിയില്‍ ചിത്രീകരണം തുടങ്ങും.
Discussion about this post