ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും ഒന്നിക്കുന്ന ചാര്‍ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.യൂട്യൂബിലെത്തി ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിന് മുകളില്‍ ആളുകള്‍ ആണ് ചാര്‍ലിയുടെ ട്രെയ്ലര് ആസ്വദിച്ചത്.ക്രിസ്തുമസ് റിലീസുകളില്‍ ഏറ്റവും അധികം പ്രതീക്ഷയോടെയാണ് ചാര്‍ലിയെ ആരാധകര്‍ കാത്തിരിക്കുന്നത്.
എ.ബി.സി.ഡി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും മാര്ട്ടിന് പ്രക്കാട്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചാര്‍ലിയിലെ മറ്റ് പ്രധാനതാരങ്ങള്‍.
Discussion about this post