ചില പ്രളയ ചിന്തകള്‍ എന്ന പേരില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിലാണ് ചെന്നൈ പ്രളയത്തില്‍ കണ്ട് കാഴ്ചകളെ കുറിച്ച് എഴുതുന്നത്.
ഒരാഴ്ച പ്രളയക്കാഴ്ചകള്ക്കും ആശങ്കകള്‍ക്കും ഇടയില്‍ മോഹന്‍ലാല്‍ കഴിഞ്ഞത്.
‘സൂപ്പര്‍ താരം..വലിയ ആളാണ് എന്നാണ് വെപ്പ് എന്നാല്‍ ഒരാഴ്ച ചുറ്റിലും ചൂഴ്ന്ന് നില്ക്കുന്ന വെള്ളത്തിന് നടുവില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് എത്രമേല്‍ നിസ്സാരനാണ് ഞാന്‍ എന്ന് എനിക്ക് മനസ്സിലായത്.-ലാല്‍ ബ്ലോഗില്‍ എഴുതുന്നു.
Discussion about this post