Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകും…? സുരേഷ് ഗോപിയും റീമ കല്ലിങ്കലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചെന്നും പ്രചരണം

by Brave India Desk
Dec 22, 2015, 06:34 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

 

Mohanlal00മോഹന്‍ലാല്‍, സുരേഷ് ഗോപി, റീമ കല്ലിങ്കല്‍ എന്നി സിനിമ താരങ്ങള്‍ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളും സോഷ്യല്‍ മീഡിയകളുമാണ് സ്ഥിരീകകരിക്കപ്പെടാത്ത വാര്‍ത്തകള്‍ പുറത്ത് വിടുന്നത്.
നടന്‍ മോഹന്‍ലാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചങ്ങനാശ്ശേരിയില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത നല്‍കിയത് മനോരമ ന്യൂസ് ആണ്. എന്‍എസ്എസ് നോമിനിയായി മോഹന്‍ലാല്‍ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ മത്സരിക്കണമെന്ന എന്‍എസ്എസ് നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കേരള കോണ്‍ഗ്രസിന്റെ സീറ്റാണ് ചങ്ങനാശ്ശേരി. മോഹന്‍ലാലാണ് മത്സരിക്കുന്നങ്കില്‍ സീറ്റ് വിട്ടു നല്‍കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാകുമെന്നും പിന്തുണ സ്വരൂപിച്ചത് കേരള കോണ്‍ഗ്രസ് എംഎല്‍എയായ എന്‍ ജയരാജാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്നും മനോരമ പറയുന്നു.
നേരത്തെ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചയായിരുന്നതാണ്.
ഇതിനിടെ നടന്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായ വട്ടിയൂര്‍ കാവില്‍ മത്സരിക്കുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.ബിജെപിയ്ക്ക് ജയസാധ്യതയുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെയാവും സുരേഷ് ഗോപി നേരിടുകയെന്നുമായിരുന്നു പ്രചരണം.
ഇതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ നടി റീമ കല്ലിങ്കല്‍ മത്സരിക്കുമെന്ന വാര്‍ത്തകളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആഷിഖ് അബു തൃപ്പൂണിത്തുറയില്‍ ഭാര്യയ്ക്കായി സീറ്റുറപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.
നേരത്തെ തൃപ്പൂണിത്തുറയില്‍ നടന്‍ ശ്രീനിവാസന്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും ശ്രീനിവാസന്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചു. മന്ത്രിയാക്കുമെങ്കില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്നായിരുന്നു ശ്രീനിവാസന്റെ കളിയാക്കല്‍.

Stories you may like

മോഹൻലാൽ ആരാധകർക്ക് സൂപ്പർ സർപ്രൈസ്; ‘മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം’ സ്വന്തമാക്കാൻ അവസരം; ചെയ്യേണ്ടത് ഇത് മാത്രം

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

മോഹന്‍ ലാല്‍. സുരേഷ് ഗോപി, റീമ കല്ലിങ്കല്‍, ശ്രീനിവാസന്‍, എന്നിവര്‍ക്ക് പുറമെ മറ്റ് ഏതെല്ലാം സെലിബ്രറ്റികളെ നവമാധ്യമങ്ങള്‍ ‘സ്ഥാനാര്‍ത്ഥി’കളാക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Tags: mohan lal
ShareTweetSendShare

Discussion about this post

Latest stories from this section

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

വിരാട് നല്ലൊരു പിതാവാണ്; പക്ഷേ മകൾക്ക് ഈ പ്രായത്തിൽ ഏറ്റവും ആവശ്യം തന്നെയാണെന്ന് അനുഷ്‌ക ശർമ്മ

സന്തൂർ മമ്മിയായി ജോമോൾ; മകളുടെ നൃത്ത അരങ്ങേറ്റത്തിൽ നിറഞ്ഞുനിന്ന നടിയുടെ വീഡിയോ വൈറൽ

ആസിഫ് അലിയുടെ ‘രണ്ടാം വിവാഹം’;ആഘോഷമാക്കി താരസുഹൃത്തുക്കൾ

Next Post

ബാലനീതി നിയമഭേദഗതി രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കി: സിപിഎം ഇറങ്ങിപ്പോയി

Latest News

തൃശൂർ പൂരം നടത്താൻ വിശ്വാസികൾ അവിശ്വാസികൾ ഭരിക്കുന്ന ദേവസ്വത്തിന് അന്യായ കപ്പം കൊടുക്കേണ്ടിവരുന്നു; കൊച്ചിൻ ദേവസ്വം ബോർഡിന്റേത് ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമെന്ന് ബിജെപി

പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒൻപത് വർഷം കൊണ്ട് 23 ഇരട്ടി വർധന; ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നത് 85ലധികം രാജ്യങ്ങൾ

യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലി; യാത്രക്കാരനെ പോലീസിൽ ഏൽപിച്ച് എയർ ഇന്ത്യ

”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies