കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത്.
വര്‍ഗ്ഗീയത പറയുന്ന നേതാക്കള്‍ക്കെതിരെ ജനം പ്രതികരിക്കും. അടുത്ത തെരഞ്ഞെടുപ്പ് അതിനുള്ള വേദിയായിരിക്കും.
വര്‍ഗ്ഗീയ പ്രസ്താവനകള്‍ പിന്‍വലിക്കാതെ ഇത്തരക്കാര്‍ക്ക് മുന്നോട്ട് പോകാനാവില്ലെന്നും ആലഞ്ചേരി വെള്ളാപ്പള്ളിയുടെ മതവിദ്വേഷ പ്രസംഗ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു.
Discussion about this post