കെ രാമന്‍പിള്ളയും, പി പി മുകുന്ദനും ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഈ നേതാക്കളില്‍ നിന്നാണ് താന്‍ രാഷ്ട്രീയം പഠിച്ചതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു
ഗണപതി ഹോമം നടത്തിയായിരിക്കും സിപിഎം പ്ലീനം ആരംഭിക്കുക:കുമ്മനം
യോഗ നടത്തിയ സിപിഎം ഗണപതിഹോമം നടത്തിയായിരിക്കും ഇനി പ്ലീനം ആരംഭിക്കുക എന്ന് കുമ്മനം രാജശേഖരന് .ആശയ ദാരിദ്ര്യം കാരണം സിപിഎം വലയുകയാണെന്നും കുമ്മനം പരിഹസിച്ചു.
കോണ്‍ഗ്രസിനെതിരെയും കുമ്മനം വിമര്‍ശനമുന്നയിച്ചു.ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക്് കവലച്ചട്ടമ്പിയുടെ സ്വരമാണന്നും കുമ്മനം വിമര്‍ശിച്ചു.ജനരക്ഷായാത്ര നടത്തുന്നത് ബിജെപിയെ വിമര്‍ശിക്കാന്‍ മാത്രമാണെന്നും കുമ്മനം പറഞ്ഞു.
Discussion about this post