കോഴിക്കോട് :കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ സ്വാര്യ കമ്പനിക്ക് അനുമതി നല്കി. ഖനനത്തിനുള്ള എന്‍ഒസിയുമായി സ്വകാര്യ കമ്പനി കേന്ദ്രത്തെ സമീപിച്ചു.നേരത്തെ എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ ഉയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയ പദ്ധതിക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
കര്‍ണ്ണാടകത്തിലെ എംഎസ്പിഎല്‍ ലിമിറ്റഡാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ക്കായുള്ള അനുമതി തേടിയാണ് കമ്പന് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.405.45 ഹെക്ടറിലാണ് ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.സ്വകാര്യ കമ്പനിയുടെ അപേക്ഷ കേന്ദ്ര മന്ത്രാലയം ഡിസംബര്‍ 22 ന് മാറ്റി വെച്ചു.
Discussion about this post