കൊച്ചി: ലാവ്ലിന് കേസില്‍ കീഴ്ക്കോടതി വിധിയുടെ നിലനില്പ് സംശയകരമാണെന്ന് ഹൈക്കോടതി. പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയിട്ടുണ്ടെങ്കില് അത് പ്രസ്കതമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി പരാമര്‍ശം. പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Discussion about this post