പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.യുഡിഎഫ് മന്ത്രി സഭയിലെ ഒന്നിന് പിറകേ ഒന്നായി മന്ത്രിമാര്‍ രാജിവെച്ച് കൊണ്ടിരിക്കുകയാണ്
അതിനു പകരം മന്ത്രിസഭ തന്നെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് അഭികാമ്യമെന്നും കുമ്മനം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കണം. ജനരക്ഷാ യാത്ര നിര്‍ത്തി വച്ച് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന് ഉമ്മന്‍ചാണ്ടിയുടെ രാജി കത്ത് വാങ്ങണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Discussion about this post