തെലുങ്ക് ചിത്രം ജനതാ ഗാരേജില്‍ മോഹന്‍ലാലിന്റെ വില്ലനായി ഉണ്ണി മുകുന്ദന് . മനമന്ദാ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ജനതാ ഗാരേജ്. ജൂനിയര്‍ എംജിആറും ചിത്രത്തില്‍ നയക കഥാപാത്രമായി എത്തുന്നുണ്ട്. നൂറ് കോടി ബജറ്റിലാണ ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാണ് ഉണ്ണി ചിത്രത്തില്‍. കോട്ല ശിവയാണ് ജനതാ ഗാരേജിന്റെ സംവിധായകന്.
Discussion about this post