മുംബൈ: ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ സഞ്ജു വി സാംസണെ ഡല്‍ഹി ടിം സ്വന്തമാക്കി. 4.20 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മലയാളി വിക്കറ്റ് കീപ്പര്‍ കം ബാറ്റ്സ്മാനെ ടീമിന്റെ ഭാഗമാക്കിയത്.
രണ്ട് കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
നേരത്തെ രാജസ്ഥാന് റോയല്‍സിന്റെ താരമായിരുന്നു സഞ്ജു.
Discussion about this post