ഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ഇടതുപക്ഷം ദേശിയ പ്രക്ഷോഭം സംഘടിപ്പിയ്ക്കുന്നു. ഈ മാസം 23 മുതല്‍ 25 വരെയാണ് ഇടതു പാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാറിനും ആര്.എസ്.എസിനുമെതിരെയാണ് പ്രതിഷേധം സംഘടിപ്പിയ്ക്കുന്നത്.
ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രക്ഷോഭം സംഘടിപ്പിയ്ക്കുന്നത്. സമാനചിന്താഗതിയുള്ള എല്ലാവരെയും പ്രക്ഷോഭത്തില്‍ അണ്ിനിരത്തുമെന്നും ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കി.
Discussion about this post