ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാര ജില്ലയില്‍ ത്രാലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളെയാണ് വധിച്ചത്. ആശിഷ് ഹുസൈന് ഭട്ട്, മുഹമ്മദ് ഇസാക് പരായ്, ആസിഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. എകെ 47 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഒരു വീടിനുള്ളില്‍ ഒളിച്ചിരുന്നഇവര് ഇന്നലെ വൈകുന്നേരം മുതല്‍ സൈന്യത്തിനു നേരെ വെടിയുര്ത്തിയ്ക്കുകയായിരുന്നു.
Discussion about this post