ബെംഗളുരു: ഫേസ്ബുക്കിലെ വൈറസ് റിപ്പോര്‍്ട്ട് ചെയ്തതിന് ബെംഗളുരു സ്വദേശിയായ യുവാവിന് 10 ലക്ഷം. ബെംഗളുരുവില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ആനന്ദ് പ്രകാശിനാണ് ഫേസ്ബുക്കിന്റെ സമ്മാനമായി 10 ലക്ഷം ലഭിച്ചത്.
ലളിതമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഏതു ഫേസ്ബുക് അക്കൗണ്ടുകളും തനിക്ക് ഹാക് ചെയ്യാമെന്ന് തെളിയിച്ചുകൊടുക്കുകയാണ് ഇദ്ദേഹം ചെയ്തത്. അല്‍ഗരിതം രീതി ഉപയോഗിച്ചാണ് താന്‍ തകരാറു കണ്ടത്തെുന്നതെന്ന് യുവാവ് വ്യക്തമാക്കി.
ിലവില്‍ ഫ്ളിപ്കാര്‍ട്ടിലെ സെക്യൂരിറ്റി എഞ്ചിനീയറായി ജോലി ചെയ്യുകയാണ് 22 വയസ്സുകാരനായ ഈ യുവാവ്. ഇതുവരെ ഫേസ്ബുക്കിന്റെ 90ഉും ട്വിറ്ററിന്റെ 30ഉും അബദ്ധങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ഇങ്ങനെ യു.എസ് ആസ്ഥാനമായ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയുടെ തകരാറുകള്‍ കണ്ടത്തെുക വഴി 1.2 കോടി രൂപ നേടിയിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു.
Discussion about this post