ഡല്‍ഹി: ആവിഷ്ക്കാര സ്വാതന്ത്ര്യം സംബന്ധിച്ച് പരസ്യ സംവാദത്തിന് വെല്ലവിളിച്ച സ്ക്കൂള് വിദ്യാര്‍ത്ഥിനി ജാന്‍വി ബെഹാളിന് കനയ്യകുമാറിന്റെ മറുപടി. സംവാദത്തിന് വെല്ലുവിളിച്ച് ദിവസങ്ങളായിട്ടും കനയ്യ ഇക്കാര്യത്തോട് പ്രതികരിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് ചോദ്യമുയര്‍ന്നിരുന്നു. ‘ആ സഹോദരിയ്ക്ക് നന്മ നേരുന്നു എന്തിന് താനുമായി സംവാദം നടത്തുന്നു. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളുമായി അവര്‍ സംവാദം നടത്തട്ടേയെന്നാണ് കനയ്യകുമാറിന്റെ പ്രതികരണം.’
കനയ്യയെ സംവാദത്തിന് വെല്ലുവിളിച്ചതോടെ ലുധിയാനയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജാന്‍വി സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു.
വീഡിയൊ-
https://www.youtube.com/watch?v=CRf3OC6W_N8
Discussion about this post