ഫേസ് ബുക്കില്‍ ആരൊക്കെയാണ് നിങ്ങളുടെ ഫ്രണ്ട്സ് റിക്വസ്റ്റുകളെ തള്ളിയത് എന്നറിയാനും നിലവില്‍ മാര്‍ഗമുണ്ട്.
ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഫ്രണ്ട്സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവിലെ ഏറ്റവും താഴെയുള്ള സീ ഓള് ഓപ്ഷന് തെരഞ്ഞെടുക്കുക. അതിന് ശേഷം വ്യൂ സെന്റ് റിക്വസ്റ്റില്‍ ക്ലിക്കു ചെയ്താല്‍ ആരെല്ലാം നിങ്ങള്‍ അയച്ച ഫ്രണ്ട്സ് റിക്വസ്റ്റ് തള്ളിയെന്ന് മനസിലാക്കാനാകും. ഇതോടെ നിങ്ങളുടെ റിക്വസ്റ്റ് തള്ളിയോ എന്നറിയാല്‍ പ്രൊഫൈല്‍ തെരഞ്ഞ് പിടിച്ച് പരിശോധിച്ച് ബുദ്ധിമുട്ടേണ്ട കാര്യമില്ല. നേരത്തെ അയച്ച റിക്വസ്റ്റ് തള്ളിയവര്‍ക്ക് നാണം കെട്ട് വീണ്ടും ഓര്മ്മിയില്ലാതെ റിക്വസ്റ്റ് ആയക്കുന്നതും ഒഴിവാക്കാം.
Discussion about this post