തിരുവനന്തപുരം : സിപിഎമ്മിന്റെ പ്രശ്നങ്ങള്‍ സിപിഐയെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് .വി.എസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള പ്രശ്നം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണ്. ഇതില്‍ സിപിഐക്ക് ആശങ്കയില്ലെന്നും പന്ന്യന്‍ പറഞ്ഞു. ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ വി.എസ് മുന്‍ നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post