ജമ്മു: രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണമെന്നു ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
പല ക്ഷേത്രങ്ങളും ഇത്തരത്തില്‍ തുറന്നുകൊടുക്കുന്നുവെന്നത് സന്തോഷകരമാണ്. സ്ത്രീകള്‍ ഈ രാജ്യത്തിന്റെ ഭാഗമാണെന്നും അവരുടെ ശാക്തീകരണത്തിനു ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാഷ്മീരില്‍ ബിജെപിയും പിഡിപിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post