വയനാട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന് മലമ്പുഴയില്‍ ജയിച്ചാല്‍ സൂര്യന് പടിഞ്ഞാറ് ഉദിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിഎസ് ദേശാടനക്കിളിയാണ്. എംഎല്‍എ ആകാന്‍ മാത്രം മനമ്പുഴയില് എത്തുകയാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പെട്ടി തുറക്കുന്നതോടെ എല്ലാം വ്യക്തമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മെക്രോഫിനാന്‍സ് പോലുള്ള പദ്ധതികള്‍ ഒരു പാട് ഗുണം ചെയ്തുവെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു
Discussion about this post