പാലക്കാട്: കേരളത്തില്‍ ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് . പാലക്കാട് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരോടും. വിലക്കയറ്റത്തിന് കാരണക്കാരായവരോടും, സ്ത്രീ പീഢകരോടും എതിരായ പ്രതികരണമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്നും വിഎസ് പറഞ്ഞു.
Discussion about this post