അവസാനം വരെ ഉദ്വോഗം നിലനിര്‍ത്തിയ വോട്ടെണ്ണലിന് ശേഷം മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് തോല്‍വി, 89 വോട്ടിനാണ് സുരേന്ദ്രന്റെ തോല്‍വി, സുരേന്ദ്രന്റെ അപരന് കെ സുന്ദര 467 വോട്ട് പിടിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖ് വിജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്താണ്.
മഞ്ചേശ്വരത്ത് റീ കൗണ്ടിംഗിന് ബിജെപി അപേക്ഷ നല്‍കിയിട്ടുണ്ട്.
Discussion about this post