കോട്ടയം: ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൂടെ താന്‍ ഉണ്ടാകില്ലെന്നും ജനപക്ഷത്തിനൊപ്പമായിരിക്കും താനെന്നും പൂഞ്ഞാറിലെ എംഎല്‍എ പിസി ജോര്‍ജ്. വിഎസ് അച്യുതാനന്ദന് മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ ഇടത് പക്ഷത്തിന്റെ കേരളത്തിലെ അവസ്ഥ മോശമാകുമായിരുന്നു.
അതുകൊണ്ട് തന്നെ മാന്യമായ സമീപനം അല്ലാ വിഎസിനോട് കാട്ടിയത്. പിണറായി മുഖ്യമന്ത്രി ആയതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് പിണറായി നല്ലത് ചെയ്താല്‍ അംഗീകരിക്കുകയും തെറ്റ് കണ്ടാല്‍ എതിര്‍ക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി
Discussion about this post