കണ്ണൂര്‍: മാക്കൂട്ടംചുരത്തില്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്നുമരണം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വടകര സ്വദേശികളാണ് മരിച്ചത്.മാക്കുട്ടം ചുരത്തിയിലെ പെരുമ്പാടിയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മൂന്നേ കാലോടെ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് കര്‍ണാടകയില്‍നിന്ന് ചുക്കു കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Discussion about this post