കോട്ടയം: പിണറായി മന്ത്രിസഭയ്ക്ക് പതിമൂന്നാം നമ്പറിനെ പേടിയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ ഭയപ്പെടുന്നത് വൈരുദ്ധ്യമാണെന്നും കെ. സുരേന്ദ്രന് പരിഹസിക്കുന്നു. ഫേസ്ബുക്കിലാണ് പിണറായി മന്ത്രിസഭയെ പരിഹസിച്ച് സുരേന്ദ്രന് പോസ്റ്റിട്ടിരിക്കുന്നത്.. 13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയനെന്നും സുരേന്ദ്രന് ചോദിക്കുന്നു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1031359026948733″ bottom=”30″]
Discussion about this post