പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം. സംഘമായെത്തിയവര്‍ ഓഫിസിന് നേരെ കല്ലെറിയുകയും, ഓഫിസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് പത്തനാപുരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post