ഡല്‍ഹി: ഡല്‍ഹിയില്‍ കുടിവെള്ളത്തിനായി സ്ത്രീകള്‍ വഴക്ക് കൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വെറലാകുന്നു. വെള്ളത്തിന്റെ ഓഹരിക്കായി ഡല്‍ഹിയില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കം വലിയ വഴക്കില്‍ കലാശിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ ചര്‍ച്ചയായി കഴിഞ്ഞു.
ഡല്‍ഹി മഹിലാപൂരില് നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കനത്ത കുടിവെള്ളക്ഷാമമാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. സൗജന്യമായി കുടിവെള്ളം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ആം ആദ്മി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ വീഡിയോ.
വീഡിയോ-
https://www.youtube.com/watch?time_continue=5&v=twHweWTTJ34
Discussion about this post