കണ്ണൂരില്‍ ദളിത് യുവതികളെയും കൈകുഞ്ഞിനെയും ജയിലിലടഞ്ഞ സംഭവത്തെ കുറിച്ച് പോലിസിനോട് ചോദിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയത് പുറമെ സോഷ്യല്‍ മീഡിയകളിലും സിപിഎമ്മിന്റെ ദളിത് വിരുദ്ധ നയത്തിനും മുഖ്യമന്ത്രിക്കുമെതിരെ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.
്#വിജയന്റെ കാലത്തുംകൂടി ജീവിക്കണം, #shameonyoukeralacmpinarayivijayan, #keralada;kitsarebeinghuntedownbycpm എന്നിങ്ങനെയുള്ല ഹാഷ് ടാഗിലാണ് സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍.
ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം മുഖ്യമന്ത്രി ഗൗരവത്തോടെ കാണുന്നില്ല എന്നതിന്റെ തെളിവാണ് പ്രതികരിക്കാത്തതിന് പിന്നിലെന്നാണ് ഉയരുന്ന പ്രതിഷേധം.
[fb_pe url=”https://www.facebook.com/a4arunbabu/posts/1048708908554783″ bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=839534179513112&set=a.421993827933818.1073741827.100003696122594&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/suresh.sajitha/posts/1061840243883718″ bottom=”30″]
Discussion about this post