കോപ്പ ശതാബ്ദി ഫൈനലില്‍ തോറ്റത് അര്‍ജന്റീനയാണെങ്കിലും സോഷ്യല്‍ മീഡിയകളിലെ പരിഹാസം സിപിഎം നേതാവ് എംഎ ബേബിക്ക്. കഴിഞ്ഞ ദിവസം എംഎ ബേബി അര്‍ജന്റീനയ്ക്ക് കോപ്പ ഫൈനല്‍ വിജയാശംസ നേര്‍ന്ന് ഇട്ട പോസ്റ്റാണ് ട്രോളര്‍മാര്‍ക്ക് വിരുന്നായത്.
അര്‍ജന്റീനിയന്‍ വിജയം അമേരിക്കക്കെതിരായ വിജയം എന്നിങ്ങനെ കളിയെ രാഷ്ട്രീയമായി വിലയിരുത്തുന്നതായിരുന്നു എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
”അമേരിക്കയെ പരാജയപ്പെടുത്തി കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന അര്‍ജന്റീനിയന്‍ ടീമിന് അഭിവാദ്യങ്ങള്‍ .ഏത് രംഗത് ആയാലും അമേരിക്ക പരാജയപ്പെടുന്നത്
എന്നെ പോലെ ലോകത് എവിടെയും ഉള്ള ഓരോ കമ്മ്യൂണിസ്റ്റുകാരനും ആവേശമാണ് .അത് ചെഗ്ഗുവേരയുടെ നാട്ടുകാരോട് കൂടെ ആകുമ്പോള്‍ ആവേശം കൂടും.”-എന്നിങ്ങനെ ആയിരുന്നു എംഎ ബേബിയുടെ പോസ്റ്റ്.
അര്‍ജന്റീന ഫൈനലില്‍ തോറ്റതോടെ സോഷ്യല്‍ മീഡിയകളില്‍ ബേബിക്കെതിരെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നുത്.
എംഎ ബേബിയുടെ പോസ്റ്റ്-
[fb_pe url=”https://www.facebook.com/m.a.babyofficial/photos/a.631363156945647.1073741828.629339367148026/1101115576637067/?type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/ranjutnr/posts/10205722919462625″ bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=10153776377417984&set=gm.544324505762970&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/sreekumar.sreehari.9/posts/1059224194169876?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/manuekm/posts/1344010435626318″ bottom=”30″]
[fb_pe url=”https://www.facebook.com/niammathew/posts/1800615776825017″ bottom=”30″]
Discussion about this post