മെസ്സിയെ ചാനല്‍ ചര്‍ച്ചയില്‍ മോദിയെന്ന് തെറ്റി പറഞ്ഞ സിപിഎം നേതാവും, പാലക്കാട് എം.പിയുമായ എംബി രാജേഷിന് ട്രോളര്‍മാരുടെ പരിഹാസം.
‘ഊണിലും ഉറക്കത്തിലും മോദിയുടെ തെറ്റുകള്‍ തപ്പി നടക്കുന്ന രാജേഷ് #മെസ്സി ക്ക് പകരം #മോദി എന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂൂ…’-എന്നിങ്ങനെയാണ് കളിയാക്കല്‍. രാജേഷ് മോദി ഭക്തനാണെന്നതിന് തെളിവാണ് ഇതെന്നും ചിലര്‍ കളിയാക്കുന്നു.
വീഡിയൊ-
https://youtu.be/eTh1dVFlqd8
Discussion about this post