മാഴ്സിലെ: ലോകഫുട്ബോളിലെ പ്രമുഖശക്തികളായ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിനെപോര്ച്ചുഗല് പരാജയപ്പെടുത്തി സ്കോര്‍-5-3.
നിശ്ചിത സമയത്ത് ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി സമനില പാലിച്ചു. നിലയിലായിരുന്നു. പോളണ്ടിനായി 2ാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോസ്കിയും പോര്‍ച്ചുഗലിനായി റെനാറ്റോ സാഞ്ചസ് 33ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്.
പോളണ്ടിന്റെ ബ്ലാസ്കിയോവസ്കിയുടെ കിക്ക്് ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ ഗോളി തടുത്തിട്ടതോടെ പോര്ച്ുഗല് ജയം നേടി സെമി ബര്‍ത്ത് ഉറപ്പിച്ചു.
Discussion about this post