കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗമായിരുന്ന അമല്‍ ദത്ത (86) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള അമല്‍ ദത്ത 1954-ലെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ അംഗമായിരുന്നു. പിന്നീട് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ്രപരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
മോഹന്‍ ബഗാനെ പരിശീലിപ്പിക്കുന്ന സമയത്ത് 4-1-2-1-2 എന്ന രീതിയില്‍ കളിക്കാരെ വിന്യസിക്കുന്ന ഡയമണ്ട് ശൈലി കൊണ്ടുവന്നത് അമലായിരുന്നു.
Discussion about this post