ഇടുക്കി: ചെമ്പകപ്പാറയില്‍ 50 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മുരിക്കാശേരി സ്വദേശി റെജിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര് ഓടി രക്ഷപ്പെട്ടു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post