കോട്ടയം: സിപിഐ കോട്ടയം ജില്ലാസമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം.കോട്ടയത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം സിപിഎമ്മാണ്.സിപിഎമ്മിന്റെ ക്ഷീണമാണ് ബിജെപി വളരാനുള്ള കാരണമെന്ന് സിപിഐ ആരോപിച്ചു.
സോളാര്‍ കേസ് പിന്‍വലിച്ചത് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകാനിടയായി. സിപിഎം യുഡിഎഫുമായി ഒത്തു തീര്‍പ്പുണ്ടാക്കിയതായി ജനങ്ങള്‍ സംശയിക്കുന്നുവെന്നും സിപിഐ വിമര്‍ശിച്ചു.ഇത് അസ്ഥാനത്താണെന്ന് പറയാനാകില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Discussion about this post