കോട്ടയം : സിപിഐ സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ വികാരാധീനനായി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പരിമിതികള്‍ ഉണ്ടാകാമെങ്കിലും താന്‍ കമ്മ്യൂമിസ്റ്റ് ആശയങ്ങള്‍ ബലി കഴിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എത്ര ശ്രമിച്ചാലും പി.കെ.വിയോ, വെളിയമോ, ചന്ദ്രപ്പനോ ആകാനാകില്ല.വിമര്‍ശനങ്ങളെ തുറന്ന മനസോടെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് പന്ന്യന്‍ വികാരാധീനനായത്.
Discussion about this post