ഡല്‍ഹി :അടവുനയം വിലയിരുത്തുന്ന സിപിഎം കരടു നയരേഖ തിരുത്തി.സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ പുതിയ കരടു നയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടവു നയം പൂര്‍ണ്ണമായും പാളിയിട്ടില്ലെന്നാണ് പുതിയ രേഖ.
എന്നാല്‍ നയം ശരിയായി പ്രയോഗിക്കുന്നതില്‍ പാളിച്ച പറ്റിയെന്ന് രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും നയത്തോട് എതിര്‍പ്പായിരുന്നു എന്ന അഭിപ്രായം മാറ്റി.രേഖ രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമാക്കണമെന്നാണ് കേന്ദ്രകമ്മറ്റിയുടെ നിലപാട്.എന്നാല്‍ പ്രത്യേക രേഖ വേണ്ടെന്ന നിര്‍ദേശം കേന്ദ്രനേതൃത്വം തള്ളിക്കളഞ്ഞു.
Discussion about this post