റിയോ ഡി ജനീറൊ: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി പി. വി. സിന്ധു ബാഡ്മിന്റണ്‍ സെമിയില്‍ കടന്നു. ലോക രണ്ടാം നമ്പര്‍താരം ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു വാങ് യിഹാനെ തോല്പിച്ചത്. സ്കോര്‍: 22-21, 20-19.
Discussion about this post