Wednesday, August 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതര്‍ പിന്നോട്ടുപോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു കുമ്മനം

by Brave India Desk
Aug 17, 2016, 03:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

kumm'കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതർ വീഴ്ച വരുത്തരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇൗ വിഷയത്തില്  ജനപിന്തുണയുണ്ട്, ഇക്കാര്യത്തില്‍ അധികൃതര്‍ പിന്നോട്ടുപോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

പ്രതിമ സ്ഥാപിക്കുന്നത് വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ചില ആളുകളുടെ ശ്രമമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. പ്രതിമ വയ്ക്കുന്നതിന് അധികൃതര്‍ക്ക് എല്ലാ പിന്തുണയും ബിജെപി നല്‍കും. ഇതിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ ബിജെപി തയ്യാറാണെന്നും കുമ്മനം പറഞ്ഞു. സർവകലാശാലയിൽ ശ്രീശങ്കരന്റെ പ്രതിമയല്ലാതെ വേറെ ആരുടെ പ്രതിമയാണ് സ്ഥാപിക്കേണ്ടതെന്ന്, പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം.
പുരോഗമന ജനാധിപത്യം പറയുന്ന ചില അധ്യാപകരാണ് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്തുള്ളത്. പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമോ അഭിപ്രായവ്യത്യാസമോ ഇല്ല. സിന്‍ഡിക്കേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ നിയമവിധേയമായിട്ടാണ് പ്രതിമ സ്ഥാപിക്കുന്നതിനായി ഒരുക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

No Content Available

ശ്രീശങ്കരന്റെ ജന്മദിനം സര്‍ക്കാര്‍ തത്വജ്ഞാനദിനമായിട്ടാണ് ആചരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുവാനുള്ള ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍. ഒരു വിഭാഗത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് സമരരംഗത്തേക്ക് ഇറക്കിയത്. പ്രതിമാ സ്ഥാപനത്തെ എതിര്‍ക്കുന്നവര്‍ ശങ്കരദര്‍ശനങ്ങള്‍ പഠിക്കാത്തവരാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

Tags: kummanam against kalady university
ShareTweetSendShare

Discussion about this post


Latest stories from this section

ചിങ്ങം പിറന്നു; സമൃദ്ധിയുടെ പുതുവർഷത്തിനായി പ്രാർത്ഥനയോടെ മലയാളി

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

Next Post

സലാലയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവം;ഭര്‍ത്താവ് ലിന്‍സണെ മോചിപ്പിച്ചു

Latest News

ചിങ്ങം പിറന്നു; സമൃദ്ധിയുടെ പുതുവർഷത്തിനായി പ്രാർത്ഥനയോടെ മലയാളി

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies