Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

തായ്‌ലന്റില്‍ 70 കോടി കവര്‍ന്നു, കേരളത്തില്‍ പക്ഷേ കുടുങ്ങി, എടിഎം കവര്‍ച്ച കേസിലെ പ്രതി ഗബ്രിയേലിന്റെ മൊഴി

by Brave India Desk
Aug 30, 2016, 01:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

gabriel mariyanമുംബൈ: തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. സമാനരീതിയില്‍ തായ്‌ലന്‍ഡിലും ജപ്പാനിലും മോഷണം നടത്തിയതായും ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. തിരുവനന്തപുരം സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. സാങ്കേതികപ്രശ്‌നത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ ആല്‍ത്തറയിലെ എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് ഗബ്രിയേല്‍ ഉള്‍പ്പെടുന്ന സംഘം കവര്‍ച്ച നടത്തിയത്.

തായ്‌ലന്‍ഡില്‍ 70 കോടി രൂപയ്ക്കു തുല്യമായ മോഷണമാണ് റുമാനിയന്‍ സംഘം നടത്തിയത്. എന്നാല്‍ കേസില്‍ ആരെയും പിടികൂടിയിട്ടില്ല എന്നും പ്രതി പറഞ്ഞു. ഗബ്രിയേല്‍ നല്‍കിയ വിവരങ്ങള്‍ പോലീസ് ഇന്റര്‍പോളിന് കൈമാറും.

കേരളത്തിലെ മോഷണസംഘത്തിന്റെ നേതാവ് ക്രിസ്റ്റിയന്‍ വിക്ടര്‍ എന്നയാളാണെന്നും മൊഴിയുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.

Tags: thefttrivandrum atm
ShareTweetSendShare

Discussion about this post


Related Posts

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍

‘കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികള്‍, 2001-ല്‍ തോല്‍പ്പിച്ചത് കാലുവാരികൾ’; പാര്‍ട്ടിക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

മ​ദ്യ​വില വ​ര്‍​ധ​ന; നി​കു​തി​യി​ള​വ് പ​രി​ഗ​ണനയിലെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

‘വാക്സിന്‍ ഉപയോഗിച്ചവര്‍ക്കാര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങളില്ല’; വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

Next Post

പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ച സ്ത്രീയുടെ രണ്ടു വയസ്സുള്ള മകളോട് റാന്നി സിഐയുടെ ക്രൂരത

Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

‘കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികള്‍, 2001-ല്‍ തോല്‍പ്പിച്ചത് കാലുവാരികൾ’; പാര്‍ട്ടിക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

മ​ദ്യ​വില വ​ര്‍​ധ​ന; നി​കു​തി​യി​ള​വ് പ​രി​ഗ​ണനയിലെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി’; കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച്‌ ബ്രിട്ടന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News