മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് മണല്‍ ശില്പമൊരുക്കി പ്രമുഖ സാൻഡ് ആട്ടിസ്റ്റ് സുദര്ശന് പട്നായ്ക്. മുംബൈയിലെ ജുഹു ബീച്ചിലാണ് സുദര്ശന് ശില്പമൊരുക്കിയത്.പ്രധാന മന്ത്രിയുടെ അറുപത്തി ഏഴാം ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് സുദര്‍ശന്റെ സമ്മാനം

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post