വാഷിംഗ്ടണ്‍: 2030-ല്‍ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ശാസ്ത്ര രംഗത്തെ കുതിച്ചു ചാട്ടത്തിന് സര്‍ക്കാരിന്റേയും സ്വകാര്യ കമ്പനികളുടേയും സംയുക്ത പരിശ്രമം ആവശ്യമാണെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒബാമയുടെ തീരുമാനം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്.
Discussion about this post