കേപ്ടൗണ്‍: ാസ്ട്രേലിയക്ക് എതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ആദ്യമായാണ് ഒറ്റ മത്സരം പോലും ജയിക്കാതെ ഓസ്ട്രേലിയ പരമ്പര അടിയറ വയ്ക്കുന്നത്.
അഞ്ചാം ഏകദിനത്തില്‍ 31 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയ 48.2 ഓവറില്‍ 296 റണ്‍സെടുത്ത് ഓള്‍ഔട്ടായി.
Discussion about this post