വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തറപറ്റിക്കാന്‍ 58 സെക്കന്റോളം ദൈര്‍ഘ്യമുള്ള വീഡിയൊ പുറത്തിറക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്തി ഡൊണാള്‍ഡ് ട്രംപ്. 4,7 മില്യാണ് പേരാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയൊ ഇതിനകം കണ്ടത്. പതിനായിരത്തോളം പേര് കമന്റും രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ പിന്നാക്കം പോയ ട്രംപ് അവസാന ലാപ്പില്‍ മുന്നിലെത്താനുള്ള കടുത്ത ശ്രമത്തിലാണ്. ഫേസ്ബുക്ക് സംവാദത്തിലൂടെയും മറ്റും നിര്‍ണായക മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ക്യാമ്പ്-
വീഡിയൊ –
[fb_pe url=”https://www.facebook.com/DonaldTrump/videos/10157892369525725/” bottom=”30″]
Discussion about this post