സോഷ്യല്‍ മീഡിയകളില്‍ വൈറവായി മുന്‍ പ്രസിഡണ്ട് അടല്‍ ബിഹാരി വാജ്പേയിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആലിംഗനം ചെയ്യുന്ന വീഡിയൊ. 1998ല്‍ എന്‍ഡിഎ അധികാരമേറ്റെടുക്കുന്ന സമയത്ത് ചിത്രീകരിച്ച വീഡിയൊ ആണ് നവമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത.്
സോമനാഥ് മുതല്‍ അയോധ്യവരെ നീണ്ട രഥ യാത്രയില്‍ പ്രധാന പങ്കുവഹിച്ചയാളാണ് നരേന്ദ്രമോദി. രാമജന്മഭൂമി പ്രശ്നം പ്രധാനവിഷയമായെടുത്ത തെരഞ്ഞെടുപ്പിലാണ് ബിജെപി അധികാരത്തിലെത്തിയത്. വളരെ അപൂര്‍വ്വമായ ദൃശ്യം ബിജെപി അനുകൂലികള്‍ ആഘോഷമാക്കുകയാണ്.
വീഡിയൊ-
https://www.youtube.com/watch?v=vv0NQnzOAZc
Discussion about this post